സ്ത്രീകളുടെ മാറിടം കാണുമ്പോൾ ഭ്രാന്ത് പിടിക്കുന്നവരോട് ജോമോൾ ജോസഫ് പറയുന്നത് ഇങ്ങനെ..!!

0
300

വിവാദങ്ങളിലൂടെ ഉള്ള ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഏവരുടെയും ശ്രദ്ധ നേടിയ മോഡൽ ആണ് ജോമോൾ ജോസഫ് തൻറെ പോസ്റ്റുകളുടെ കീഴിൽ എന്തുതരം വിമർശനങ്ങൾ വന്നാലും അതൊന്നും വകവെക്കാതെ എഴുതുന്ന ഒരു ബ്ലോഗറാണ് ജോമോൾ ജോസഫ് ജോമോൾ ജോസഫ് ഈ അടുത്ത് കപട സദാചാരവാദികൾ ക്കെതിരെ എഴുതിയ ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് പോസ്റ്റിനെ പൂർണരൂപം ഇതാണ്.

കപട സദാചാര വാദികൾക്ക് ക്ലീവേജിനോട് ഇത്രമാത്രം ശത്രുത എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. സ്ത്രീശരീരങ്ങൾക്ക് ഭംഗി നൽകുന്നതിൽ അവളുടെ മാറിടങ്ങൾക്കും വലിയ പങ്കുണ്ട്. മാറിടങ്ങൾ പ്രത്യേക ആകർകത്വം തന്നെയാണ് സ്ത്രീ ശരീരങ്ങൾക്ക് നൽകുന്നത് എന്നതിൽ യാതൊരു സംശയവും ഇല്ല. അതോടൊപ്പം തന്നെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് പാലു ചുരത്താനും ആരോഗ്യമുള്ള കുട്ടികളെ വളർത്തിയെടുക്കുന്നതിനും മാറിടങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. മാറിടങ്ങളുടെ ഭംഗി പോകുമെന്നു കരുതി കുട്ടികളെ പാൽ കൊടുക്കാൻ മടിക്കുന്ന സ്ത്രീകളും ഉണ്ട് എന്നത് മറക്കുന്നില്ല. എന്നാൽ മൂന്നുവയസ്സു കഴിഞ്ഞ മകന് ഇന്നും പാൽകൊടുക്കുന്നതിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു..അപ്പോ പറഞ്ഞു വരുന്നത് അമ്മയുടെ പാൽ കുടിച്ചു വളർന്ന ഒരാളും മാറിടങ്ങൾ കാണുമ്പോൾ ചെകുത്താൻ കുരിശുകണ്ട അവസ്ഥയിൽ വിഭ്രാന്തിപ്പെടുകയോ ഭ്രാന്തുപിടിക്കുകയോ ചെയ്യേണ്ടതില്ല കാരണം കൈകളും കാലുകളും കണ്ണുകളും ചെവികളും ഒക്കെ പോലെ തന്നെ സ്ത്രീശരീരത്തിന്റെ ഭാഗം മാത്രമാണ് മാറിടങ്ങളും. നബി ക്ലീവേജ് കണ്ടാൽ നിങ്ങളിൽ ചിലരുടെ സദാചാരബോധം തകർന്നടിയുമെന്ന് നിങ്ങൾ പേടിക്കുന്നുവെങ്കിൽ ക്ലീവേജ് കാണുന്ന വസ്ത്രങ്ങൾ തുടർന്നും ധരിക്കാൻ തന്നെയാണ് എന്റെ തീരുമാനം.

ഈ അടുത്താണ് ഫേസ്ബുക് പോസ്റ്റ് വൈറൽ ആയി മാറിയത് .കുട്ടി ഉടുപ്പിട്ട ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ പാഞ്ഞടുക്കുന്നവർക്കെതിരെ ജോമോളിന്റെ  കുറിപ്പായിരുന്നു വലിയ കോളിളക്കം സൃഷ്ടിച്ചത് .ഇപ്പോഴിതാ മറ്റൊരു പോസ്റ്റാണ്  ഇപ്പോൾ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.സോഷ്യൽ മീഡിയ എന്നത് ഓരോ വ്യക്തിയും അവരുടെ അഭിപ്രായം പങ്കു വെക്കാനുള്ളത് എന്നാണ് പറയുന്നത് സോഷ്യൽ മീഡിയയിൽ  എങ്ങനെയാണ്  ഇടപെടേണ്ടത് എന്ന് പോലും അറിയാത്ത ഒരു പറ്റം മാനസികരോഗികൾ അധോലോക സംഘങ്ങളെ പോലെ പെരുമാറുന്ന ഇടമായി ഇന്ന് സോഷ്യൽ മീഡിയ മാറിയിരിക്കുന്നു. ഒരു വ്യക്തി ഒരു പോസ്റ്റിട്ടാൽ അയാളുടെ അഭിപ്രായം അതിനിടയിൽ തെറിവിളിക്കുകയും അതിനു കൂട്ടായി  ഒരു കൂട്ടം ആളുകൾ പാഞ്ഞെത്തും. അതിൽ കൂടുതലായി വരുന്നത് സ്വന്തം പേര് വല്ലാത്ത ഒരു കൂട്ടരാണ് .  എന്നാൽ രണ്ടാമത്തെ കൂട്ടർ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലാത്ത കരിങ്കോഴി പൂവന് വില്പനയ്ക്ക് വിവിധയിനം ഭക്ഷണം ഉണ്ടാക്കുന്ന റെസിപ്പി തുടങ്ങിയവ കൊണ്ട് വന്ന കമൻറ് ബോക്സിൽ നിറയ്ക്കും ഇതൊക്കെയാണ് ജോമോളുടെ കുറിപ്പിൽ ഉള്ളത് .

LEAVE A REPLY

Please enter your comment!
Please enter your name here